News Kerala

എറണാകുളത്ത് നിരോധനാജ്ഞ; കര്‍ശനമായി നടപ്പാക്കുമെന്ന് കളക്ടര്‍

കൊച്ചി: എറണാകുളം ജില്ലയില്‍ സെക്‌ഷൻ 144 അനുസരിച്ച നിരോധനാജ്ഞ കര്‍ശനമായി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. പച്ചക്കറി ഉള്‍പ്പെടെയുള്ള ആവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന സംവിധാനം രണ്ട് ദിവസത്തിനകം ജില്ലയില്‍ നടപ്പിലാക്കും.