News Kerala

മൂന്ന് മാസത്തിനിടെ ഹര്‍ത്താലും പണിമുടക്കും മൂലം സംസ്ഥാനത്തിന് നഷ്ടം 15,000 കോടിയോളം രൂപ

തിരുവനന്തപുരം: മൂന്ന് മാസത്തിനിടെ ഹര്‍ത്താലും പണിമുടക്കും മൂലം സംസ്ഥാനത്തിന് നഷ്ടം 15,000 കോടിയോളം രൂപയെന്ന് സാമ്പത്തിക വിദഗ്ധര്‍. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആറു ദിവസത്തെ ഏകദേശ നഷ്ടമാണിത്. ശമ്പള ഇനത്തില്‍ മാത്രം 700 കോടിയോളം രൂപയും നഷ്ടം കണക്കാക്കുന്നുണ്ട്.