News Kerala

മോഡലുകളുടെ അപകട മരണം; സൈജുവിന് പോലീസ് നോട്ടീസ്

കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് മോഡലുകളെ ഔഡി കാറിൽ പിന്തുടർന്ന സൈജുവിന് പോലീസ് നോട്ടീസ്. സൈജു ഒളിവിലായതിനാൽ നോട്ടീസ് സഹോദരന് കൈമാറി.

Watch Mathrubhumi News on YouTube and subscribe regular updates.