News Kerala

പോലീസിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

പോലീസിനെതിരെയും തദ്ദേശ ഭരണ വകുപ്പിനെതിരെയും സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. എസ്ഡിപിഐ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ ആവുന്നില്ലെന്നും പൊതു ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.

Watch Mathrubhumi News on YouTube and subscribe regular updates.