News Kerala

തലസ്ഥാനത്ത് കാരുണ്യത്തിന്റെ കലവറ തുറന്ന് കേരളാ പോലീസ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കാരുണ്യത്തിന്റെ കലവറ തുറക്കുകയാണ് കേരളാ പോലീസ്. ഐ.ജി പി. വിജയന്റെ നേതൃത്വത്തിലാണ് നിരാലംബര്‍ക്കായി പോലീസിന്റെ ഭക്ഷണ വിതരണം.