News Kerala

അയോധ്യയിലെ ദശരഥ പുത്രന്‍ രാമന് പെറ്റിയടിച്ച് കേരള പോലീസ്

അയോധ്യയിലെ ദശരഥന്റെ മകന്‍ രാമന് പെറ്റിയടിച്ച് കേരള പോലീസ്. കൊല്ലം ചടയമംഗലം പോലീസ് കാര്‍ യാത്രികര്‍ നല്‍കിയ തെറ്റായ വിലാസത്തില്‍ പെറ്റി അടിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.