'കാക്കിയിട്ട മൈക്കിൾ ജാക്സൺ'; സോഷ്യൽ മീഡിയ താരമായി തോമസ്
നൃത്തം ചെയ്തുകൊണ്ട് വാഹനഗതാഗതം നിയന്ത്രിക്കുന്ന തോമസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നോർത്ത് പറവൂരിലെ കെഎംകെ ജങ്ഷനാണ് കാക്കിയിട്ട ഈ ജാക്സന്റെ വേദി.