News Kerala

ഇനി പാമ്പ് കടിയേറ്റുളള മരണങ്ങളിൽ പോലീസ് അന്വേഷണം - എ.ഐ.ജി. ഹരിശങ്കർ

ഇനി സംസ്ഥാനത്തുണ്ടാകുന്ന പാമ്പ് കടിയേറ്റുളള മരണങ്ങളിൽ പോലീസ് അന്വേഷണമുണ്ടാകുമെന്ന് ഹെഡ്ക്വാർട്ടേഴ്‌സ് എ.ഐ.ജി. ഹരിശങ്കർ. ഇതിനായുളള മാനദണ്ഡങ്ങൾ പോലീസ് ആസ്ഥാനത്ത് തയാറാക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.