News Kerala

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഇന്നുമുതൽ സർവീസ് നടത്തും

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഇന്നുമുതൽ സർവീസ് നടത്തും. ഇന്ന് ഒറ്റ അക്ക നമ്പറുളള സ്വകാര്യ ബസുകളാണ് നിരത്തിലിറങ്ങുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്തും. ശനി, ഞായർ ദിവസങ്ങളിൽ സർവീസ് ഉണ്ടായിരിക്കില്ല, തുടർന്നുള്ള ദിവസങ്ങളിലും ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ-ഇരട്ട അക്കം അനുസരിച്ച് ബസുകൾ സർവീസ് നടത്തും.

Watch Mathrubhumi News on YouTube and subscribe regular updates.