News Kerala

കോട്ടയത്ത് ശക്തമായ മഴ; മാർമല അരുവിക്ക് സമീപം ഉരുൾ പൊട്ടി

കോട്ടയത്ത് ഇടവിട്ട് ശക്തമായ മഴ. മലയോര മേഖലയിലും മഴക്ക് കുറവല്ല. തീക്കോയി മാർമല അരുവിക്കു സമീപം രാത്രി ഉരുൾപൊട്ടി.

Watch Mathrubhumi News on YouTube and subscribe regular updates.