News Kerala

തെന്മലയിലും ചേര്‍ത്തല കടക്കരപ്പള്ളിയിലും വെള്ളക്കെട്ടില്‍ വീണ് രണ്ടുപേര്‍ മരിച്ചു

കൊല്ലം തെന്മലയിലും ചേര്‍ത്തല കടക്കരപ്പള്ളിയിലും വെള്ളക്കെട്ടില്‍ വീണ് രണ്ടുപേര്‍ മരിച്ചു. പാലക്കാട്ട് അട്ടപ്പാടി ചുരത്തില്‍ പാറ വീണ് തടസപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു. തൃശൂരില്‍ നിരവധി പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.