News Kerala

സംസ്ഥാനത്ത് ഇന്ന് 17,481 പേർക്ക് കോവിഡ്; 14,131 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടിപിആർ 11.97 ശതമാനം. 14,131 പേര്‍ രോഗമുക്തി നേടി; ആകെ രോഗമുക്തി നേടിയവര്‍ 30,59,441. ഇനി ചികിത്സയിലുള്ളത് 1,29,640 രോഗികൾ.

Watch Mathrubhumi News on YouTube and subscribe regular updates.