News Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു(82)വും പാലക്കാട് ഓങ്ങല്ലൂര്‍ സ്വദേശി കോരനു(82)മാണ് മരിച്ചത്.