News Kerala

പാലക്കാട് ഒരു കോവിഡ് മരണം കൂടി

പാലക്കാട്: പാലക്കാട് ഒരു കോവിഡ് മരണം കൂടി. വാണിയംകുളം സ്വദേശി സിന്ധു(34) ആണ് മരിച്ചത്. ക്യാന്‍സര്‍ രോഗിയായ സിന്ധു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.