News Kerala

സംസ്ഥാനത്തെ സിനിമ തീയറ്ററുകള്‍ തുറക്കുന്നത് വൈകും

കൊച്ചി: സംസ്ഥാനത്തെ സിനിമ തീയറ്ററുകള്‍ തുറക്കുന്നത് വൈകും. കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. സിനിമ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.