News Kerala

സംസ്ഥാനത്ത് ആദ്യ ഓപ്പണ്‍ സര്‍വകലാശാല ഉന്നത വിദ്യാഭ്യസത്തെ ജനകീയമാക്കും - ജെ. പ്രഭാഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തുടങ്ങുന്ന ഓപ്പണ്‍ സര്‍വകലാശാല ഉന്നത വിദ്യാഭ്യാസത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് സ്‌പെഷല്‍ ഓഫീസര്‍ ഡോ. ജെ. പ്രഭാഷ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായാണ് സര്‍വകലാശാല തുടങ്ങുന്നത്. മറ്റ് സര്‍വകലാശാലകളോട് അഭിപ്രായം തേടിയെന്നും ഡോ. പ്രഭാഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.