സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പഴയ രീതിയിലേക്ക് മടങ്ങുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പഴയ രീതിയിലേക്ക് മടങ്ങുന്നു. ശനിയാഴ്ചത്തെത്തെ അവധി നിര്‍ത്തുന്നു. അടുത്ത ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കും. കോവിഡ് വ്യാപനം വന്നപ്പോഴായിരുന്നു ശനിയാഴ്ച അവധി ദിവസമാക്കിയത്.