News Kerala

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി. പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിക്കും. സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും പ്രത്യേക മൊബൈല്‍ ആപ്പിലും ഫലമറിയാം. നാലേകാല്‍ ലക്ഷത്തോളം കുട്ടികളാണ് ഫലം കാത്തിരിക്കുന്നത്.