സംസ്ഥാന ബജറ്റ്: വെല്ലുവിളിയാകുക പ്രളയ പുനര്‍നിര്‍മ്മാണം
കൊച്ചി: ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ധനമന്ത്രിക്ക് വെല്ലുവിളിയാകുക പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള തുക കണ്ടെത്തുക എന്നതായിരിക്കും. ബജറ്റിന്റെ പുറത്ത് ഇത് പരിഹരിക്കുന്നതിനായിരിക്കും ധനമന്ത്രി ശ്രമിക്കുക.