News Kerala

തിരുവനന്തപുരത്ത് മണ്ണിടിച്ചിലും വെള്ളക്കെട്ടും; വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരത്ത് മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂക്ഷമായി.