News Kerala

കേരളത്തിന് ആദ്യം 4.35 ലക്ഷം ഡോസ് വാക്സീൻ ലഭിക്കും

തിരുവനന്തപുരം: കേരളത്തിന് ആദ്യം 4.35 ലക്ഷം ഡോസ് വാക്സീൻ ലഭിക്കും. കേന്ദ്രത്തിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകരാണ് വാക്‌സിനേഷനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.