News Kerala

ജീവിക്കാൻ ഇടം തേടി ഇറങ്ങിയ ആദിവാസി കുടുംബങ്ങൾ പ്രതിസന്ധിയിൽ

തൃശ്ശൂർ മലക്കപ്പാറയിൽ നിന്ന് വീട് വിട്ട് ഇറങ്ങിയ ആദിവാസി കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിൽ. 2018 ലെ പ്രളയത്തിന് ശേഷമാണ് മലക്കപ്പാറയിലെ താമസം ഇവർക്ക് ദുസ്സഹമായത്.

Watch Mathrubhumi News on YouTube and subscribe regular updates.