News Kerala

ജോസ് കെ മാണിയുടെ കേരള യാത്ര ഇന്ന് ഇടുക്കിയില്‍; പിജെ ജോസഫ് ഉത്ഘാടനം ചെയ്യും

ഇടുക്കി: ജോസ് കെ മാണി നയിക്കുന്ന കേരള യാത്ര ഇടുക്കിയില്‍ എത്തും. രണ്ട് ദിവസമാണ് ജില്ലയിലെ പര്യടനം. നാളെ വൈകിട്ട് തൊടുപുഴയിലെ സ്വീകരണ പരിപാടി പി ജെ ജോസഫാണ് ഉദ്ഘാടനം ചെയ്യും. വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെയാണ് കേരളയാത്ര നടത്തുന്നതെന്ന് വിമര്‍ശിച്ച പിജെ ജോസഫ് പിന്നീട് നയം മാറ്റുകയായിരുന്നു.