News Kerala

ഡല്‍ഹിയില്‍ മലയാളിയുടെ ചിട്ടി കമ്പനി കോടികളുടെ തട്ടിപ്പ് നടത്തിയതായി ആരോപണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളിയുടെ ചിട്ടി കമ്പനി കോടികളുടെ തട്ടിപ്പ് നടത്തിയതായി ആരോപണം. തട്ടിപ്പിന് ഇരയായ മലയാളികള്‍ പരാതിയുമായി രംഗത്തെത്തി. മൂന്ന് വര്‍ഷമായി പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് പറ്റിക്കുന്നതായി തട്ടിപ്പിന് ഇരയായവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.