കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങളില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: തിരുവനന്തപുരം കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങളില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. സ്വത്ത് തട്ടിയെടുക്കാനുള്ള കൊലപാതകകങ്ങളെന്ന നിഗമനത്തിലേക്ക് അന്വേഷണം എത്തി. കൊലക്കുറ്റം ചുമത്താന്‍ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടി.