News Kerala

കോഴിക്കോട്ടെ ജ്വല്ലറിയിലെ കസ്റ്റംസ് റെയ്ഡില്‍ 1.83 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വര്‍ണം പിടികൂടി

കോഴിക്കോട്: കോഴിക്കോട്ടെ ജ്വല്ലറിയില്‍ കസ്റ്റംസ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണം പിടികൂടി. 1.8 കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയതെന്ന് അസി. കസ്റ്റംസ് കമ്മീഷണര്‍ എന്‍ എസ് ദേവ്. പാളയത്തെ ജ്വല്ലറിയിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്.