News Kerala

കിയാലിലെ ക്രമക്കേടുകള്‍: വെളിപ്പെടുത്തലുമായി ലാന്‍ഡ് മാനേജ്‌മെന്റ് അഡ്വൈസറായിരുന്ന കെ ബാലന്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തി ലാന്‍ഡ് മാനേജ്‌മെന്റ് അഡ്വൈസറായിരുന്ന കെ. ബാലന്‍. നിയമനങ്ങളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റിയെന്ന് ആരോപണം. സര്‍ക്കാര്‍ ഭൂമി നിയമ വിരുദ്ധമായി പാട്ടത്തിന് കൊടുത്തുവെന്നും കെ. ബാലന്‍ ആരോപിച്ചു.