News Kerala

മൂന്ന് പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി അഭിനന്ദ്

 ഷോക്കേറ്റ് പിടഞ്ഞുവീണ മൂന്നു പേരെ രക്ഷിച്ച ഒരു മിടുമിടുക്കനുണ്ട് കണ്ണൂരില്‍. ചെമ്പിലോട് മുതുകുറ്റിയിലെ ചാലീല്‍ വീട്ടില്‍ ഷിബുവിന്റേയും പ്രജിതയുടേയും മകന്‍ ദേവനന്ദ് ആണത്. ഒറ്റ ദിവസം കൊണ്ട് ദേവനന്ദ് നാട്ടിലെ സെലിബ്രിറ്റി ആയിക്കഴിഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.