News Kerala

ജീവിതം തിരിച്ച് പിടിക്കാൻ സഹായം തേടി വൃക്ക രോ​ഗിയായ പ്ലസ് വൺ വിദ്യാർത്ഥി

വൃക്ക തകരാറിലായ പ്ലസ് വൺ വിദ്യാർത്ഥി ജീവിതം തിരിച്ച് പിടിക്കാൻ സുമനസുകളുടെ സഹായം തേടുകയാണ്. ജനിച്ചപ്പോൾ തന്നെ ഒരു വൃക്ക മാത്രമുണ്ടായിരുന്ന ചിന്നപ്പദാസിന് കോവിഡ് ബാധിച്ചതോടെ ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാകുകയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.