കിഫ്ബി സാമ്പത്തിക ഇടപാടിൽ തോമസ് ഐസകിന് വീണ്ടും ഇ.ഡി നോട്ടീസ്
കിഫ്ബി സാമ്പത്തിക ഇടപാടിൽ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി. നോട്ടീസ്. ഈമാസം 11ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് നിർദേശം.