News Kerala

കിഫ്‌ബി വിവാദം: ഫാലി എസ് നരിമാന്റെ നിയമ ഉപദേശം തേടി സംസ്ഥാന സർക്കാർ

ന്യൂ ഡൽഹി: കിഫ്‌ബി വിവാദത്തിൽ ഭരണഘടന വിദഗ്ദ്ധൻ ഫാലി എസ് നരിമാന്റെ നിയമ ഉപദേശം സംസ്ഥാന സർക്കാർ തേടി. ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള കേസിനെ സംബന്ധിച്ച് ആണ് നരിമാന്റെ നിയമ ഉപദേശം സർക്കാർ തേടിയത്.