News Kerala

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മറുപടിയുമായി കിഫ്ബി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മറുപടിയുമായി കിഫ്ബി. കേസെടുത്ത ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്ന് കിഫ്ബി. കിഫ്ബി ഡെപ്യൂട്ടിങ് മാനേജിങ് ഡയറക്ടര്‍ ഇന്ന് ഹാജരാകില്ല. തിരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യമന്ത്രി പരാതി നല്‍കിയത് ചൂണ്ടിക്കാട്ടി മറുപടി നല്‍കും.

Mathrubhumi News is now available on WhatsApp. Click here to subscribe.