News Kerala

കിഫ്ബി മാസലബോണ്ട്: സര്‍ക്കാര്‍ ചിലവഴിച്ചത് വന്‍തുക

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇറക്കാനായി സര്‍ക്കാര്‍ ചിവഴിച്ചത് വന്‍ തുക. രണ്ട് കോടിയിലധികം രൂപയാണ് ഇതുവരെ ചിലവാക്കിയത്. ഏജന്‍സികള്‍ക്കുള്ള ഫീസ് ഇനത്തില്‍ മാത്രം ഒരു കോടി എഴുപത്തിയാറു ലക്ഷം രൂപ ചിലവാക്കി.