1100 കോടി രൂപ സ്വരൂപിക്കാന്‍ ഗ്രീന്‍ ബോണ്ടുമായി കിഫ്ബി
തിരുവനന്തപുരം: മസാല ബോണ്ടില്‍ അന്വേഷണം തുടങ്ങിയ ഇഡിയ്ക്ക് എതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിന് സര്‍ക്കാര്‍ തീരുമാനിച്ചു. അവകാശലംഘനത്തിന് എം സ്വരാജ് എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കും. അതിനിടെ പുതിയ ബോണ്ടിറക്കാന്‍ കിഫ്ബി തീരുമാനം. 1100 കോടി രൂപ സ്വരൂപിക്കാനുള്ള ഗ്രീന്‍ ബോണ്ടിനായി കിഫ്ബി നടപടികള്‍ തുടങ്ങി.