News Kerala

ടിപി വധക്കേസിൽ വാദപ്രതിവാദം; മുഖ്യമന്ത്രിയോട് ചോദ്യവുമായി കെ കെ രമ

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സഭയിൽ വാദപ്രതിവാദം. കേസിലെ പ്രതികൾക്ക് പൊലീസിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ നടപടി ഉണ്ടോ എന്നും മുഖ്യമന്ത്രിയോട് ചോദ്യവുമായി കെ കെ രമ.

Watch Mathrubhumi News on YouTube and subscribe regular updates.