News Kerala

'ന്യായീകരിച്ചിട്ട് കാര്യമില്ല, ഇത് കുട്ടിക്കടത്താണ്'; കെകെ രമ എംഎല്‍എ

ബയോളജിക്കല്‍ പേരന്റ്‌സ് ജീവിച്ചിരിക്കുന്നുണ്ടെന്ന് ശിശുക്ഷേമസമിതിക്ക് അറിയാമെന്നിരിക്കെ എങ്ങനെയാണ് ദത്ത് നടപടികളുമായി മുന്നോട്ട് പോവാന്‍ സാധിക്കുകയെന്ന് കെകെ രമ എംഎല്‍എ.

Watch Mathrubhumi News on YouTube and subscribe regular updates.