News Kerala

കാസർ​ഗോഡ് കെൽഇഎംഎൽ പ്രവർത്തനം തുടങ്ങുന്ന കാര്യത്തിൽ തീരുമാനമായില്ല‌

വ്യവസായ വകുപ്പ് ഏറ്റെടുത്ത കാസർക്കോട്ടെ കെൽഇഎംഎൽ പ്രവർത്തനം തുടങ്ങുന്ന കാര്യത്തിൽ തീരുമാനമായില്ല.അടിയന്തിര സഹായമായി സർക്കാർ പ്രഖ്യാപിച്ച ഇരുപത് കോടി രൂപ പോലും അനുവദിക്കാത്തത് പ്രതിസന്ധിയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.