News Kerala

കേസ് അനന്തമായി നീളുന്നതിൽ ആശങ്കയെന്ന് കെ.എം.ബഷീറിൻറെ സഹോദരൻ ഉമ്മർ

കുറ്റപത്രം സമർപ്പിക്കുന്നതും വൈകിപ്പിച്ചു.ഇത് ശ്രീറാം വെങ്കിട്ട റാമിനെ രക്ഷപ്പെടുത്താനെന്ന് സംശയിക്കുന്നു.സർക്കാർ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇപ്പോളത്തെ സംഭവ വികാസങ്ങൾ സംശയം ജനിപ്പിക്കുന്നു.കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിലാക്കണമെന്നും കെ.എം.ബഷീറിന്റെ ഉമ്മയെ കക്ഷി ചേർക്കാർ ആലോചിക്കുന്നതായും ഉമ്മർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.