കെഎം മാണിയുടെ റെക്കോർഡ് പഴങ്കഥ, കൂടുതൽ കാലം MLA ആയ റെക്കോർഡ് ഇനി ഉമ്മൻചാണ്ടിക്ക്
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎ ആയിരുന്നതിന്റെ റെക്കോർഡിനുടമയായ ഉമ്മൻചാണ്ടിക്ക് നിയമസഭയുടെ ആദരം. 51 വർഷവും മൂന്നേകാൽ മാസവും പിന്നിട്ട ഉമ്മൻചാണ്ടി 18,728 ദിവസം എംഎൽഎ ആയി തുടർന്ന്,കെഎം മാണിയുടെ റെക്കോർഡ് ആണ് തകർത്തത്. സീനിയർ എംഎൽഎ ആയി തുടരുന്ന ഉമ്മൻചാണ്ടിയുടെ ഈ നേട്ടത്തിലേക്ക് എത്താൻ തൽക്കാലം മറ്റൊരാൾ ഇല്ല.