News Kerala

വധഭീഷണിയുണ്ടെന്ന പരാതിയില്‍ കെഎം ഷാജി എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തും

കണ്ണൂര്‍: വധഭീഷണിയുണ്ടെന്ന പരാതിയില്‍ കെഎം ഷാജി എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തും. പരാതിയില്‍ പറയുന്ന തേജസ് എന്നയാളെ പ്രതിയാക്കി ക്രിമിനല്‍ ഗൂഢാലോചനകുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.