News Kerala

വെള്ളക്കെട്ടിന് പരിഹാരം തേടി കൊച്ചി; മേയറുടെ നേതൃത്വത്തിൽ ഓടകളുടെ പരിശോധന

കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം തേടി മേയറുടെ നേതൃത്വത്തിൽ ഓടകളുടെ പരിശോധന.മാധവ ഫാർമസി പദ്മ ജംഗ്ഷൻ റീച്ചിലെ കാനകളിലെ അഴുക്ക് നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനുള്ള ജോലികൾ തിങ്കളാഴ്ച തുടങ്ങും.

Watch Mathrubhumi News on YouTube and subscribe regular updates.