News Kerala

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പു കേസ്; അന്വേഷണ സംഘം മുംബൈയിലേക്ക്

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പു കേസില്‍ പ്രതികളെ തേടി അന്വേഷണ സംഘം മുംബൈയിലേക്ക് തിരിച്ചു. രവി പൂജാരിക്കെതിരെ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനൊപ്പം വെടിയുതിര്‍ത്ത അക്രമി സംഘത്തെ കണ്ടെത്തുക കൂടിയാണ് പോലീസിന്റെ ലക്ഷ്യം.