News Kerala

ബ്യൂട്ടിപാർലർ വെടിവെയ്പ് കേസിൽ രവി പൂജാരിയുടെ ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി ബ്യൂട്ടിപാർലർ വെടിവെയ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയുടെ ചോദ്യം ചെയ്യൽ തുടരുന്നു. പണം ആവശ്യപ്പെട്ട് ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയെന്ന് പൂജാരി ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിട്ടുണ്ട്. ക്വട്ടേഷന് പിന്നിലുള്ള ഗുണ്ടാസംഘങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

Watch Mathrubhumi News on YouTube and subscribe regular updates.