News Kerala

സോഷ്യൽ മീഡിയയിൽ കത്തിക്കയറി ബ്രഹ്മപുരം ട്രോളുകൾ

ബ്രഹ്മപുരം മാലിന്യപ്ലാന്റ് കത്തിക്കയറുമ്പോൾ സോഷ്യൽ മീഡിയയിൽ ബ്രഹ്മപുരം ട്രോളുകളും കത്തിക്കയറുന്നു. ജനങ്ങളുടെ ദുരവസ്ഥയും അധികൃതരുടെ പിടിപ്പുകേടും വ്യക്തമാക്കുന്ന ട്രോളുകൾ

Watch Mathrubhumi News on YouTube and subscribe regular updates.