News Kerala

സനു മോഹൻ 2 ദിവസത്തിനകം പിടിയിലാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

കൊച്ചി: സനു മോഹൻ 2 ദിവസത്തിനകം പിടിയിലാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ സി എച്ച് നാഗരാജു. സനുമോഹൻ കർണാടകയിലെ കൊല്ലൂർ മൂകാംബികയിൽ ഹോട്ടലിൽ തങ്ങിയ വിവരം ഉറപ്പിക്കുന്നു. കർണാടക പോലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.