News Kerala

കൊച്ചി കോർപ്പറേഷന്റെ മാലിന്യ ലോറികൾ തുരുമ്പെടുക്കുന്നു

കൊച്ചി കോർപറേഷന്റെ മാലിന്യനീക്കം നടത്തുന്ന അഞ്ച് ലോറികൾ ഉപേക്ഷിക്കപ്പെട്ടനിലയിൽ. വാഹനവകുപ്പിന്റെ ടെസ്റ്റിംഗിനായി പെയിന്റ് അടിച്ച് പണി പൂർത്തിയാക്കിയ ലോറികളാണ് വർക്ക്ഷോപ്പ് പരിസരത്ത് ഉപേക്ഷിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.