News Kerala

കൊച്ചിയിൽ അപകടക്കെണിയായി കാനകൾ; നടപ്പാതകളിൽ പലയിടത്തും കുഴികൾ

കൊച്ചിയിൽ അപകടക്കെണിയായ കാനകൾ ഇനിയുമുണ്ട്. ഇവിടെയെല്ലാം ദുരന്തമുണ്ടായ ശേഷമേ ഇടപെടു എന്ന മനോഭാവം കോർപ്പറേഷൻ ഇനിയും വെടിയണം.

Watch Mathrubhumi News on YouTube and subscribe regular updates.