News Kerala

കൊച്ചി ഫ്ലാറ്റ് പിഡനക്കേസിൽ പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും

കൊച്ചി ഫ്ലാറ്റ് പിഡനക്കേസിൽ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. ഇന്നലെ തൃശ്ശൂരിൽ നടത്തിയ തെളിവെടുപ്പിൽ പ്രതി ഉപയോഗിച്ചിരുന്ന കാർ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളത്തെ ഫ്ലാറ്റുകളിൽ പരിശോധന നടത്തിയെങ്കിലും മാർട്ടിന്റെ മൊബൈൽഫോൺ കണ്ടെത്താൻ പോലീസിന് സാധിച്ചില്ല.

Watch Mathrubhumi News on YouTube and subscribe regular updates.