News Kerala

കൊച്ചി ബ്രോഡ്‌വേയില്‍ ഐജിയുടെ മിന്നല്‍ പരിശോധന;ലോക്ക്ഡൗണ്‍ ലംഘിച്ചവര്‍ക്കെതിരെ നടപടി

കൊച്ചി: കൊച്ചി ബ്രോഡ്‌വേയില്‍ ഐജി മിന്നല്‍ പരിശോധന നടത്തി. ലോക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചവരെ കസ്റ്റഡിയില്‍ എടുത്തു