News Kerala

പോലീസിന് നൽകാനുള്ള കുടിശ്ശിക എഴുതിത്തള്ളണമെന്ന് കൊച്ചി മെട്രോ

സംസ്ഥാന പോലീസിന് നൽകാനുള്ള 35 കോടിയുടെ സുരക്ഷാ കുടിശ്ശിക പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കൊച്ചി മെട്രോ.

Watch Mathrubhumi News on YouTube and subscribe regular updates.